Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിര്യാതയായി

നിര്യാതയായി

text_fields
bookmark_border
EK-Nafeesa.jpg
cancel

മുക്കം: ചേന്ദമംഗല്ലൂരിലെ ദീർഘകാല ഖത്തർ പ്രവാസിയായിരുന്ന ചാളക്കണ്ടി അബ്ദുറഹിമാൻെറ ഭാര്യ ഇ.കെ.നഫീസ (67) നിര്യാതയ ായി. എലങ്കമ്മൽ സ്വദേശി പരേതനായ ഇ.കെ. അഹമ്മദ് കുട്ടിയുടെ മകളാണ്. ചേന്ദമംഗല്ലൂർ മദ്രസ്സത്തുൽ ബനാത്തിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്നു. മക്കൾ: സി.കെ.നസീം ( മലനാട് ജ്വല്ലറി ) നജീദ്​ (ദുബൈ), നജ്മ, നജ്ദ, നുഹ.

മരുമക്കൾ: ഷഹർബാൻ (എടവണ്ണ) അഫ്ഷാന ( ചാത്തമംഗലം), ബഷീർ (ഇമാസ് ഗോൾഡ് കോഴിക്കോട്) ഷംസുദ്ദിൻ, ഷമീർ ബ്രാൻ (പള്ളിക്കൽ) സഹോദരങ്ങൾ: ജാബിർ, റുഖിയ്യ, ജമീല, മൈമൂന, അസ്മ, പരേതരായ ഇബ്രാഹിം കുട്ടി, സഫിയ. ഖബറടക്കം വ്യാഴാഴ്​ച വൈകുന്നേരം 4.30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമ മസ്ജിദ് ഖബറിസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam newschennamangalloor
News Summary - death news chennamangalloor -kerala news
Next Story