Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2016 8:09 PM IST Updated On
date_range 18 Oct 2016 8:09 PM ISTചരമം: കെ.കെ കുഞ്ഞിചാത്തു
text_fieldsbookmark_border
കുറ്റ്യാടി: സി.പി.എം നേതാവും കുന്നുമ്മൽ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ കെ.കെ കുഞ്ഞിചാത്തു (75)നിര്യാതനായി. ഏറെക്കാലമായി ചികിൽസയിലായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് 1 മണിമുതൽ കുന്നുമ്മൽ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. മൃതദേഹം ഉച്ചക്ക് കക്കട്ടിൽ പാർട്ടി ഓഫീസിനു സമീപം പൊതുദർശനത്തിനു വെക്കും. വൈകീട്ട് നാലിന് കൂരിക്കാട്ട് വീട്ടിലാണ് സംസ്കാരം.
മക്കൾ: കെ.കെ ലതിക (മുൻ എം.ൽ.എ), സുരേഷ് ബാബു, ദിനേശൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
