Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലശ്ശേരി അകത്തു സുബൈർ നിര്യാതനായി

text_fields
bookmark_border
Subair
cancel

കോഴിക്കോട്​ (പൊക്കുന്ന്): മുല്ലശ്ശേരി അകത്തു സുബൈർ (55) ഒളവണ്ണയിലെ വസതിയിൽ  നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: സഹന, ഷാജിത, ഹിബ. മരുമക്കൾ: അനസ് (ദുബായ് ), നാജിദ്, പരേതനായ നാസർ. 

സഹോദരങ്ങൾ: ശംസുദ്ദീൻ (ദുബായ് ), പരേതയായ ശരീഫ, ബീച്ച.ഖബറടക്കം വ്യാഴാഴ്ച  വൈകുന്നേരം 5 മണിക്ക് ഒളവണ്ണ ഒടുമ്പ്ര ജുമാമസ്ജിദിൽ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Death - Kerala News
Next Story