Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജവെമ്പാല കടിച്ച്​...

രാജവെമ്പാല കടിച്ച്​ മരണം; അധികൃത വീഴ്​ചയെന്ന്​ ഹര്‍ഷാദി​െൻറ പിതാവ്​

text_fields
bookmark_border
രാജവെമ്പാല കടിച്ച്​ മരണം; അധികൃത വീഴ്​ചയെന്ന്​ ഹര്‍ഷാദി​െൻറ പിതാവ്​
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റ്​ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ര​നാ​യ ഹ​ര്‍ഷാ​ദ്​ മ​രി​ക്കാ​നി​ട​യാ​യ​ത്​ മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​ടെ വീ​ഴ്​​ച മൂ​ല​മെ​ന്ന്​ പി​താ​വ്​ അ​ബ്​​ദു​ൽ സ​ലാം. മൃ​ഗ​ശാ​ല അ​ധി​കൃ​ത​രെ മാ​റ്റി​നി​ര്‍ത്തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ക​െൻറ ജീ​വ​ന് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ 20 ല​ക്ഷം രൂ​പ ഹ​ര്‍ഷാ​ദി​െൻറ ഭാ​ര്യ​ക്ക് കൊ​ടു​ക്കാം. നി​യ​മ​പ​ര​മാ​യി ത​ങ്ങ​ള്‍ക്കും ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക​ക്ക്​ അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും അ​ത് വേ​ണ്ടെ​ന്നു​വെ​ക്കു​ക​യാ​ണ്.

പ​ക​രം മ​ക​െൻറ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ര്‍, സൂ​പ്ര​ണ്ട്, സൂ​പ്പ​ര്‍വൈ​സ​ര്‍ എ​ന്നി​വ​രെ ശി​ക്ഷി​ക്ക​ണം. മ​ക​ന്​ നീ​തി ല​ഭി​ക്കാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harshad
Next Story