Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനനികുതി അടക്കേണ്ട അവസാന തീയതി നീട്ടിയതായി മന്ത്രി ആന്‍റണി രാജു

text_fields
bookmark_border
antony raju
cancel
camera_alt

ആൻറണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​റ്റേജ്, കോൺട്രാക്ട് കരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാർട്ടറുകളിലെ വാഹന നികുതി അടക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു.

കോവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. നികുതി അടക്കേണ്ട തീയതി ഇന്ന് (ചൊവ്വാഴ്ച) അവസാനിക്കനിരിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - deadline extended for payment of vehicle tax says Minister Antony Raju
Next Story