You are here

തോട്ടിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

23:04 PM
11/09/2019

മലപ്പുറം: തിരൂരങ്ങാടി കുണ്ടൂർ ആശാരി താഴം തോട്ടിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അത്താണിക്കൽ സ്വദേശി ദീപേഷിന്‍റെ (32) മൃതദേഹമാണ് ലഭിച്ചത്. രാത്രി 8.30 ന് സുഹൃത്തുക്കളോടൊപ്പം തോട്ടിൻ കരയിൽ നിൽക്കുമ്പോൾ തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നു.

പത്ത് ദിവസം മുമ്പാണ്  ദീപേഷ് ഗൾഫിൽ നിന്നെത്തിയത്. 

Loading...
COMMENTS