Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാതശിശുവിന്റെ...

നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്​ക്കൾ കടിച്ചുകീറി

text_fields
bookmark_border
stray dog attack
cancel

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി തീ​ര​ത്ത് ക​ര​ക്ക​ടി​ഞ്ഞ ന​വ​ജാ​ത​ശി​ശു​വി​ന്റെ മൃ​ത​ദേ​ഹം തെ​രു​വു​നാ​യ്​​ക്ക​ൾ ക​ടി​ച്ചു​വ​ലി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മൂ​ന്ന​ര​യോ​ടെ​യാ​ണ്​ സം​ഭ​വം.

മാ​മ്പ​ള്ളി പ​ള്ളി​ക്ക്​ പി​റ​കി​ലെ തീ​ര​ത്താ​ണ് മൃ​ത​ശ​രീ​രം ക​ര​ക്ക​ടി​ഞ്ഞ​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ പാ​വ​യു​ടെ രൂ​പ​മാ​യ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ത് ശ്ര​ദ്ധി​ച്ചി​ല്ല. മ​ണം​പി​ടി​ച്ചെ​ത്തി​യ തെ​രു​വു​നാ​യ്​ ക​ടി​ച്ചെ​ടു​ത്ത് മാ​മ്പ​ള്ളി ന​ട​വ​ഴി​യി​ൽ കൊ​ണ്ടി​ട്ട്​ ക​ടി​ച്ചു​വ​ലി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ത് മൃ​ത​ദേ​ഹ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ അ​ഞ്ചു​തെ​ങ്ങ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

​െപാ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ന്റെ ഒ​രു കൈ​യും കാ​ലും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogs
News Summary - dead body of newborn child eaten by stray dogs
Next Story