Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി പുല്ലേപ്പടി പാലത്തിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കൊച്ചി: കൊച്ചി പുല്ലേപ്പടി ഓവർബ്രിഡ്ജിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കോമ്പൗണ്ടിനകത്താണ് മൃതദേഹം കണ്ടത്. ഏകദേശം അറുപത് വയസു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിൽ ഇന്ന് രാവിലെയാണ് വീട്ടുടമ കണ്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
