Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
ആലുവയിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി
cancel

കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിൽ നിന്നായി അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ആലുവ പുഴയിൽ ഹരിത കടവിലാണ് 55 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലുവ മൈട്രോക്ക് സമീപം രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dead bodies were found in Aluva
Next Story