Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണകൂടങ്ങൾ ജനാധിപത്യ...

ഭരണകൂടങ്ങൾ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണം -ദയാബായി

text_fields
bookmark_border
ഭരണകൂടങ്ങൾ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണം -ദയാബായി
cancel

കാസർകോട്​: ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ സർക്കാറുകൾ ജനതാൽപര്യം സംരക്ഷിക്കുന്നവരാകണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി ഭരണകൂടത്തോട്​ ആവശ്യപ്പെട്ടു. കളവുപറഞ്ഞ് പറ്റിക്കാത്ത സമീപനമാണ് സർക്കാർ എടുക്കേണ്ടതെന്ന് അവർ പറഞ്ഞു.

ദുരിതബാധിതരെ ഇനിയുമൊരു സമരത്തിലേക്ക്​ വലിച്ചിഴക്കാൻ അവസരമുണ്ടാക്കരുതെന്ന് അവർ സർക്കാറിനെ ഓർമിപ്പിച്ചു. പ്രശ്നങ്ങളിൽ ഇടപെടാൻ യുവജനത തയാറാകണമെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ  കാസർകോട്​ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദയാബായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daya bhaikerala newsendosulfan victimsmalayalam news
News Summary - Daya Bhai in Endosulfan victims -Kerala News
Next Story