Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡേ കെയറുകളുടെ...

ഡേ കെയറുകളുടെ പ്രവർത്തനം പരിശോധിക്കാൻ സമിതി

text_fields
bookmark_border
ഡേ കെയറുകളുടെ പ്രവർത്തനം പരിശോധിക്കാൻ സമിതി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​െ​ത്ത ഡേ -​കെ​യ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഡേ ​കെ​യ​റു​ക​ളെ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ലെ ഡേ ​കെ​യ​ർ അ​ധ്യാ​പി​ക ചെ​റി​യ കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പി.​ടി. തോ​മ​സി​​​െൻറ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്​​ഥാ​ന​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ കെ.​എം. ഷാ​ജി​യെ അ​റി​യി​ച്ചു. 

ആ​ർ.​എ​സ്.​ബി.​വൈ ന​ഴ്സു​മാെ​ര സ്​​ഥി​ര​പ്പെ​ടു​ത്താ​നോ സേ​വ​ന​വേ​ത​ന വ്യ​വ​സ്​​ഥ​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നോ സം​സ്​​ഥാ​ന​ത്തി​ന് ക​ഴി​യി​ല്ലെ​ന്ന് യു. ​പ്ര​തി​ഭ ഹ​രി​യെ കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ജി​ല്ല-​ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന റോ​ഡി‍​​െൻറ വീ​തി ആ​റ്​ മീ​റ്റ​റി​ൽ കു​റ​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ൻ​വ​ർ സാ​ദ​ത്തി​നെ അ​റി​യി​ച്ചു. സം​സ്​​ഥാ​ന​ത്തെ മ​ല​യോ​ര ​െഹെ​വേ​യു​ടെ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കെ. ​കു​ഞ്ഞി​രാ​മ​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:day care committee
News Summary - day care committee
Next Story