Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

text_fields
bookmark_border
rape-case
cancel
പാപ്പിനിശ്ശേരി: പതിനൊന്നുകാരിയായ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ സ്വദേശിയായ ഇയാൾ പാപ്പിനിശ്ശരിയിലെ ഭാര്യ വീട്ടിൽ വച്ച് ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ചൈൽഡ് ലൈൻ  മുഖേനയാണ് കേസ് നൽകിയിട്ടുള്ളത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Daughter Raped in Pappinisseri; Father Arrested -Kerala News
Next Story