Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 2:23 PM IST Updated On
date_range 21 Feb 2019 10:00 AM ISTആനത്തോട്, പമ്പ, മൂഴിയാർ ഡാമുകൾ തുറക്കും; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
text_fieldsbookmark_border
പത്തനംതിട്ട: ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിെൻറ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാർ എന്നീ ഡാമുകൾ തുറന്നു വിടുമെന്ന് പത്തനം തിട്ട ജില്ലാ കലക്ടർ പി.ബി നൂഹ് അറിയിച്ചു. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ സംഭരണികളിലേക്ക് നീരൊഴുക്ക് വർധിച്ചിരിക്കുകയാണ്. അതിനാൽ അധിക ജലം പമ്പ നദിയിലേക്ക് വിടും. ഇതുമൂലം പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നദികളുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
