Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത്​ ഹർത്താലിനെ...

ദലിത്​ ഹർത്താലിനെ പിന്തുണക്കണം -കൊടിക്കുന്നിൽ

text_fields
bookmark_border
ദലിത്​ ഹർത്താലിനെ പിന്തുണക്കണം -കൊടിക്കുന്നിൽ
cancel

കോ​ട്ട​യം: ജാ​തി അ​ധി​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ലെ ദ​ലി​ത്​ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജ്​ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ലി​ത്​ സം​ഘ​ട​ന​ക​ൾ ചൊ​വ്വാ​ഴ്ച ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നെ​ എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​ക്ക​ണ​മെ​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി. കോ​ട്ട​യം പ്ര​സ്​ ക്ല​ബി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​തി​ൻ രാ​ജി​ന്‍റെ ആ​ത്​​മ​ഹ​ത്യ​ക്ക്​ കാ​ര​ണ​ക്കാ​രാ​യ അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യാ​ണ്​ ​പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ ആ​രോ​പി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ​ മു​മ്പും പീ​ഡ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല റ​ദ്ദാ​ക്ക​ണ​മെ​ന്നും ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartalkodikunnil sureshKerala NewsKerala
News Summary - Dalit hartal should be supported - Kodikunnil
Next Story