Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിംകളെ...

മുസ്​ലിംകളെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും: ദലിത് ആദിവാസി മഹാസഖ്യം

text_fields
bookmark_border
caa-protest
cancel
camera_alt???????????? ??????

കൊ​ല്ലം: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ മു​സ്​​ലിം ജ​ന​വി​ഭാ​ഗ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തി മ​ത​പ​ര​മാ​ യ വി​വേ​ച​ന​ത്തി​നും മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്താ​നും ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ​യും സം​ഘ്​​പ ​രി​വാ​റി​െൻറ​യും ശ്ര​മം ചെ​റു​ത്തു​തോ​ൽ​പി​ക്കു​മെ​ന്ന്​ ദ​ലി​ത്-​ആ​ദി​വാ​സി മ​ഹാ​സ​ഖ്യം. ‘നി​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഞ​ങ്ങ​ളും ഒ​പ്പ​മു​ണ്ട്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​ചാ​ര​ണ-​പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും സം​സ്​​ഥാ​ന നേ​തൃ​സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ ത​ക​ര​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ രാ​ജ്യ​സ്​​നേ​ഹി​ക​ളും യോ​ജി​ച്ചു​നി​ന്ന് പോ​രാ​ടേ​ണ്ട കാ​ല​മാ​ണി​തെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ര​ക്ഷാ​ധി​കാ​രി​യും കെ.​ഡി.​എ​ഫ് സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ പി. ​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​നു​മാ​യോ കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മു​മാ​യോ ഉ​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ക്കാ​ൾ എ​ത്ര​യോ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഒ​റ്റ​ക്കെ​ട്ടാ​യി സ​ഹ​ക​രി​ക്കാ​ൻ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​വും കെ.​പി.​സി.​സി​യും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഹാ​സ​ഖ്യം പ്ര​സി​ഡ​ൻ​റും ഐ​ക്യ​മ​ല​യ​ര​യ സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ൻ​ക​ര സ​ത്യ​ശീ​ല​ൻ, ട്ര​ഷ​റ​ർ ബാ​ബു ചി​ങ്ങാ​ര​ത്ത്, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​ടി. വി​ജ​യ​ൻ, കെ. ​ര​വി​കു​മാ​ർ, അ​ഡ്വ. വി.​ആ​ർ. രാ​ജു, കെ. ​മോ​ഹ​ന​ൻ, കെ.​കെ. പ്ര​സാ​ദ് (പി.​ആ​ർ.​ഡി.​എ​സ്), ഒ. ​സു​ധാ​മ​ണി, അ​ഡ്വ. ഒ.​എ​ൽ. ലാ​ൽ​ജി (സി​ദ്ധ​ന​ർ സ​ർ​വി​സ്​ സൊ​സൈ​റ്റി), എ.​കെ. സ​ജീ​വ്, വി.​ടി. ര​ഘു (അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ), എ​സ്.​പി. മ​ഞ്ജു, റെ​ജി പേ​രൂ​ർ​ക്ക​ട, സു​ധീ​ഷ് പ​യ്യ​നാ​ട്, വി​ള​പ്പി​ൽ​ശാ​ല േപ്രം​കു​മാ​ർ (കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ൻ), സി.​ആ​ർ. ദി​ലീ​പ് കു​മാ​ർ, ഷൈ​ല​ജ നാ​രാ​യ​ണ​ൻ (ഐ​ക്യ മ​ല​യ​ര​യ മ​ഹാ​സ​ഭ), ര​വി കേ​റാ​ട്ടി, ടി.​എ​സ്. ജ​യ​ച​ന്ദ്ര​ൻ (ഐ​ക്യ വേ​ട്ടു​വ മ​ഹാ​സ​ഭ), ബാ​ബു പ​ട്ടം​തു​രു​ത്ത്, സി.​കെ. സു​ന്ദ​ർ​ദാ​സ്​ (കേ​ര​ള വേ​ട​ർ സ​മാ​ജം), എ.​കെ. അ​പ്പു​ക്കു​ട്ട​ൻ, എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ (കേ​ര​ള ചേ​ര​മ​ർ സം​ഘം) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCAA protest
News Summary - dalit tribal support to muslim community
Next Story