Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ജുവിന്...

മഞ്ജുവിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് ബിന്ദുകൃഷ്ണ

text_fields
bookmark_border
മഞ്ജുവിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് ബിന്ദുകൃഷ്ണ
cancel

കൊല്ലം: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് മലകയറാൻ എത്തിയ എസ്​.പി മഞ്​ജുവിന്​ കോൺഗ്രസുമായി ബന്ധമോ പാർട്ടി സ്ഥാനങ്ങളോ ഇല്ലെന്ന്​ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു.

ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി ദലിത്​ ഫെഡറേഷൻ സംസ്ഥാന നേതാവും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ​ മഞ്​ജു പമ്പയിലെത്തിയിരുന്നു. ഇവർക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന വാർത്ത പരന്നതിനെ തുടർന്നാണ് കൊല്ലം ഡി.സി.സി പ്രസിഡന്‍റായ ബിന്ദു കൃഷ്ണ വിശദീകരണവുമായി രംഗത്തെത്തിയത്.

ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന പൊലീസ് നിലപാടിനെ തുടർന്നാണ് വൈകീട്ട് അറേകാലോടെ തീരുമാനം മാറ്റി മഞ്ജു മടങ്ങിപ്പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bindu krishnakerala newssabarimala women entrymalayalam newsDalit Activist Manju
News Summary - Dalit Activist Manju Bindu Krishna -Kerala News
Next Story