Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചന്ദ്രകളഭം പാടി ദലീമ;...

ചന്ദ്രകളഭം പാടി ദലീമ; പി.ടിയുടെ ഓർമയിൽ സഭയിൽ വിതുമ്പി ഉമ​ തോമസ്​

text_fields
bookmark_border
daleema 89798
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി​യു​റ​ങ്ങും തീ​രം... എ​ന്ന ഗാ​നം നി​യ​മ​സ​ഭ​യി​ൽ പാ​ടി ദ​ലീ​മ ജോ​ജോ. ഗാ​നം കേ​ട്ട​തോ​ടെ പി.​ടി. തോ​മ​സി​ന്‍റെ ഓ​ർ​മ​യി​ൽ സ​ഭ​ക്ക​ക​ത്തി​രു​ന്ന്​ വി​തു​മ്പി ഉ​മ തോ​മ​സ്.

ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ദ​ലീ​മ സം​സാ​രം ആ​രം​ഭി​ച്ച​ത്. ഗാ​നം കേ​ട്ട​തോ​ടെ ഉ​മ തോ​മ​സി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ക​ണ്ണു​ക​ൾ തു​ട​ച്ച്​​ ഉ​മ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നെ​ഴു​ന്നേ​റ്റ്​ സ​ഭ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ട്​ ചേ​ർ​ന്ന സീ​റ്റി​ൽ പോ​യി​രു​ന്നു. ഇ​ത്​ ക​ണ്ട്​ ടി. ​സി​ദ്ധീ​ഖ്​ ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ ഉ​മ​യു​ടെ അ​ടു​ത്തെ​ത്തി ആ​ശ്വ​സി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പി.​ടി. തോ​മ​സി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം മു​ഴ​ങ്ങി​യ ഗാ​നം കൂ​ടി​യാ​യി​രു​ന്നു വ​യ​ലാ​റി​ന്‍റെ ഈ ​മ​നോ​ഹ​ര ര​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daleemaUma Thomas
News Summary - daleema sings chandrakalabham in assembly
Next Story