Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറഞ്ഞുവെന്നത് ചിലരുെട ആഗ്രഹം മാത്രം; നടത്തിയത് പതിവ് പരിശോധന -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: അപ്പോളോ ആശുപത്രിയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും 15 വർഷമായി നടത്തുന്ന സാധാരണ ചെക്കപ്പാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറവാണെന്ന വാർത്തകൾ പ്രചരിച്ചതായി കേട്ടു. തനിക്ക് അത്തരം പ്രശ്നങ്ങളൊന്നുമില്ല. ചിലരുടെ ആഗ്രഹം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
െ്വള്ളിയാഴ്ച രാത്രിയാണ് പരിശോധനക്കായി മുഖ്യമന്ത്രിെയ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രക്തത്തിൽ പ്ലേറ്റ്ലെറ്റിെൻറ എണ്ണം കുറവാണെന്ന് വാർത്തകൾ പ്രചരിക്കുകയും മുഖ്യമരന്തിയുടെ ഒാഫീസ് നിഷേധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
