Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനി രാജയെ പിന്തുണച്ചതിന് ഡി. രാജക്ക് സി.പി.ഐ എക്സിക്യുട്ടീവിന്‍റെ വിമർശനം

text_fields
bookmark_border
Annie Raja, D Raja
cancel

തി​രു​വ​ന​ന്ത​പു​രം: സി​.പി.​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​ക്കെ​തി​രേ സി​.പി​.ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വി​ൽ വി​മ​ർ​ശ​നം. ആനി രാജ കേരള പോലീസിനെതിരേ നടത്തിയ പരസ്യ പ്രതികരണം സംബന്ധിച്ചാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റെ വിമര്‍ശനം. ആനി രാജയുടെ പ്രസ്താവന തെറ്റെന്ന് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീരിച്ചതിനാണ് ഡി. രാജയെ വിമർശിച്ചത്.

ഡി. രാജയുടെ പ്രസ്താവന കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. ഇതിലെ അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉയർന്നത്.

പൊ​ലീ​സി​ൽ ആ​ർ​.എ​സ്.എ​സ് ഗ്യാങ്ങു​ണ്ടെ​ന്ന ആ​നി രാ​ജ​യു​ടെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ച്ച​് ഡി. രാജ രംഗത്തെത്തിയിരുന്നു. യു.​പി​യി​ലാ​യാ​ലും കേ​ര​ള​ത്തി​ലാ​യാ​ലും പൊ​ലീ​സി​ന്‍റെ വീ​ഴ്ച​ക​ൾ വി​മ​ര്‍​ശി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - D. Raja criticised for supporting Annie Raja
Next Story