Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2023 5:14 PM GMT Updated On
date_range 26 Oct 2023 5:14 PM GMTചക്രവാതച്ചുഴി: ഞായറും തിങ്കളും മഴ കനക്കുമെന്ന് മുന്നറിയിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഞായറും തിങ്കളും മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മറ്റൊരു ചക്രവാതച്ചുഴി തെക്കൻ തമിഴ്നാടിനു മുകളിലും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story