Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാ​ഖി: നോട്ടീസയക്കാൻ ...

ഒാ​ഖി: നോട്ടീസയക്കാൻ  ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ഉത്തരവ്​

text_fields
bookmark_border
ഒാ​ഖി: നോട്ടീസയക്കാൻ  ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ഉത്തരവ്​
cancel

തി​രു​വ​ന​ന്ത​പു​രം: ഒാ​ഖി ദു​ര​ന്തം സം​ബ​ന്ധി​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലും വീ​ഴ്​​ച ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക ​െഎ​ക്യ​വേ​ദി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എ. ​ജെ​യിം​സ്​ ​െഫ​ർ​ണാ​ണ്ട​സ്​ സം​സ്​​ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ന്​ ന​ൽ​കി​യ ഹ​ര​ജി​യി​ന്മേ​ൽ നോ​ട്ടീ​സ​യ​ക്കാ​ൻ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. ഹ​നീ​ഫ ഉ​ത്ത​ര​വി​ട്ടു. 
ഒാ​ഖി ദു​ര​ന്ത​ത്തി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ​ന്ന വീ​ഴ്​​ച​മൂ​ലം നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​ൻ ഇ​ട​യാ​യ​താ​യും ധാ​രാ​ളം പേ​രെ ക​ട​ലി​ൽ കാ​ണാ​താ​യ​താ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ത​ല​ത്തി​ൽ വീ​ഴ്​​ച​സം​ഭ​വി​ച്ച​താ​യും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. 
ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും തീ​ര​ദേ​ശ​സേ​ന​യും പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ മ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും സ​ർ​ക്കാ​ർ ജോ​ലി​യും പെ​ൺ​മ​ക്ക​ൾ​ക്ക്​ വി​വാ​ഹ ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOckhiCyclone Ockhi
News Summary - Cyclone Ockhi-Kerala News
Next Story