Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഖി: സര്‍ക്കാര്‍ പുതുവത്സരാഘോഷം ഒഴിവാക്കി

text_fields
bookmark_border
Ockhi-Cyclone
cancel

തിരുവനന്തപുരം: ഓഖി ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവത്സരാശംസകൾ ഒഴിവാക്കി സംസ്ഥാനസർക്കാർ. കോവളം ബീച്ചിൽ ആയിരം മെഴുകുതിരികളും ആയിരം മൺചെരാതുകളും തെളിച്ചാണ് ജനപ്രതിനിധികളും പൊതുജനങ്ങളും ഓഖി ദുരിത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

അതേസമയം, സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഹോട്ടലുകളും ക്ലബുകളുമെല്ലാം പുതുവത്സരാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyclone Ockhi: Govt.Cancelld New Year Events-Kerala news
Next Story