Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മിദ്‌ഹിലി’...

‘മിദ്‌ഹിലി’ ചുഴലിക്കാറ്റ് ദുർബലമായി

text_fields
bookmark_border
‘മിദ്‌ഹിലി’ ചുഴലിക്കാറ്റ് ദുർബലമായി
cancel

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ‘മി​ദ്‌​ഹി​ലി’ ചു​ഴ​ലി​ക്കാ​റ്റ് ബം​ഗ്ലാ​ദേ​ശ് തീ​ര​ത്ത് പ്ര​വേ​ശി​ച്ചു. നി​ല​വി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി​കു​റ​ഞ്ഞ് തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി​ട്ടു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ണ്ടും തീ​വ്ര​ത കു​റ​ഞ്ഞ​ത് വ​ട​ക്ക​ൻ ത്രി​പു​ര​ക്ക് മു​ക​ളി​ലേ​ക്ക് എ​ത്തും. അ​തേ​സ​മ​യം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും ശ്രീ​ല​ങ്ക​ക്കും മു​ക​ളി​ലാ​യും തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും അ​ന്ത​മാ​ൻ ക​ട​ലി​നും മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി​ക​ൾ രൂ​പം​കൊ​ണ്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ വ​രും മ​ണി​ക്കൂ​റി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneMidhili
News Summary - Cyclone 'Midhili' has weakened
Next Story