Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ർ​ഷ​ക സ​മ​ര​ത്തി​ന്...

ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ആ​ല​ത്തൂ​രിൽ നിന്ന് മൂ​ന്നം​ഗ​ വി​ദ്യാ​ർ​ഥി സം​ഘം സൈ​ക്കി​ളിൽ ഗോവയിൽ

text_fields
bookmark_border
ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ആ​ല​ത്തൂ​രിൽ നിന്ന് മൂ​ന്നം​ഗ​  വി​ദ്യാ​ർ​ഥി സം​ഘം  സൈ​ക്കി​ളിൽ ഗോവയിൽ
cancel
camera_alt

ദേ​ശീ​യ ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ആ​ല​ത്തൂ​രി​ൽ​ നി​ന്ന് ഗോ​വ വ​രെ സൈ​ക്കി​ൾ യാ​ത്ര

ന​ട​ത്തി​യ മൂ​ന്നം​ഗ വി​ദ്യാ​ർ​ഥി സം​ഘം ഗോ​വ​യി​ൽ

ആ​ല​ത്തൂ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ആ​ല​ത്തൂ​രി​ൽ​നി​ന്ന് മൂ​ന്നം​ഗ വി​ദ്യാ​ർ​ഥി സം​ഘം ഗോ​വ​വ​രെ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി.

കാ​വ​ശ്ശേ​രി ച​മ്പാ​നോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​പ്പു​കു​ട്ട​െൻറ മ​ക​ൻ കോ​യ​മ്പ​ത്തൂ​ർ നെ​ഹ്റു കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി എ. ​അ​ജ്​​വ​ൽ, ഇ​ബ്രാ​ഹി​മി​െൻറ മ​ക​ൻ ആ​ല​ത്തൂ​ർ എ​സ്.​എ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ൻ​ഫാ​സ് റ​സൂ​ൽ, മു​ര​ളീ​ധ​ര​െൻറ മ​ക​ൻ കാ​വ​ശ്ശേ​രി കെ.​സി.​പി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി എം. ​അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ഡി​സം​ബ​ർ 26ന് ​ഇ​വ​ർ ആ​ല​ത്തൂ​രി​ൽ​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട് 31ന് ​ഗോ​വ​യി​ലെ​ത്തി. പ​ക​ൽ സൈ​ക്കി​ൾ ച​വി​ട്ടു​ക​യും രാ​ത്രി വി​ശ്ര​മ​വു​മാ​യാ​ണ് യാ​ത്ര. തി​രൂ​ർ, ത​ല​ശ്ശേ​രി, കാ​സ​ർ​കോ​ട്, കാ​ർ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ശ്ര​മം. തി​രി​ച്ചു​വ​രു​ന്ന​ത് ട്രെ​യി​നി​ലാ​ണ്. പാ​നാ​ജി​യി​ൽ​ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycle tripAlathurgoa
News Summary - cycle trip to goa by three students from Alathur with solidarity for farmers protest
Next Story