Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുഃഖവെള്ളിയാഴ്​ച സൈബർ...

ദുഃഖവെള്ളിയാഴ്​ച സൈബർ ഫാസ്​റ്റ്​ ആചരിക്കണം –കാതോലിക്ക ബാവ 

text_fields
bookmark_border
ദുഃഖവെള്ളിയാഴ്​ച സൈബർ ഫാസ്​റ്റ്​ ആചരിക്കണം –കാതോലിക്ക ബാവ 
cancel

കോട്ടയം: മൊബൈൽ ഫോൺ, ടി.വി, ഇൻറർനെറ്റ് തുടങ്ങി എല്ലാ ഇലക്േട്രാണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ദുഃഖവെള്ളിയാഴ്ച  സൈബർ ഫാസ്റ്റ് ആചരിക്കാൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. അമിത ഇൻർനെറ്റ് ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, മനുഷ്യബന്ധങ്ങളിലെ തകർച്ച, വർധിച്ചുവരുന്ന ആത്മഹത്യ പ്രവണത, സൈബർ കുറ്റകൃത്യങ്ങളിലെ വർധന എന്നിവ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണത്തി​െൻറ ഭാഗമായാണ് സൈബർ ഫാസ്റ്റ്.  കഴിഞ്ഞ വർഷവും ഒാർത്തഡോക്സ് സഭ സൈബർ ഫാസ്റ്റ് ആചരിച്ചിരുന്നു. വലിയ നോമ്പിലെ അഞ്ചാം ഞായാറാഴ്ച സഭ വാഹന ഉപവാസം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber fasting
News Summary - cyber fasting
Next Story