Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം ​ശ്രദ്ധയിൽ​പെട്ടിട്ടില്ല; മുഖ്യമന്ത്രി

text_fields
bookmark_border
മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം ​ശ്രദ്ധയിൽ​പെട്ടിട്ടില്ല; മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആ​ക്രമണം ​ശ്രദ്ധയിൽപെട്ടി​ട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യകരമായ ചർച്ചകൾ നടക്കണം. അനാരോഗ്യകരമായ ചർച്ചകളിലേക്ക്​ പോകേണ്ടതില്ല.

സൈബർ ആക്രമണത്തിനെതിരായ കേരള പത്രപ്രവർത്തക യൂനിയ​െൻറ പരാതി എ​െൻറ കൈയിൽ ലഭിച്ചിട്ടില്ല. പത്രസമ്മേളനത്തിൽ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. ചില മാധ്യമങ്ങൾ നിക്ഷിപ്​ത താൽപര്യത്തോടെ പ്രവർത്തിക്കുന്നു. മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സൈബർ ആക്രമണമെന്നാൽ ഇല്ലാത്ത കാര്യങ്ങൾ കെട്ടിചമച്ച്​ ആക്രമിക്കുന്ന രീതിയാണ്​. ആരോഗ്യകരമായ വിമർശനം മറ്റൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber ​​attackPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Cyber ​​attacks against journalists unnoticed Pinarayi vijayan Press Meet
Next Story