Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിവ്യക്കു നേരെ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ കേസ്

text_fields
bookmark_border
ദിവ്യക്കു നേരെ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ കേസ്
cancel

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു.

ദിവ്യയുടെ ഭർത്താവ് വി.പി. അജിത്ത് നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ നടത്തിയ പരാമർശങ്ങളാണ് നവീൻ ബാബുവിന്റെ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തലശ്ശേരി ​പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

സദുദ്ദേശപരമായി യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതെന്നും ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും മുൻകൂർ ജാമ്യ ഹരജിയിൽ ദിവ്യ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyber ​​attack on Divya; Case on husband's complaint
Next Story