Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണക്കടത്ത്: അറസ്റ്റിലായ ജ്വല്ലറി ഉടമയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന
text_fieldsbookmark_border
മലപ്പുറം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കൂട്ടിലങ്ങാടി സ്വദേശി പടിക്കമണ്ണിൽ അബ്ദുൽ ഹമീദിെൻറ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ട് നടന്ന പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു.
പല രേഖകളും പിടിച്ചെടുത്തതായാണ് സൂചന. ജ്വല്ലറി ഉടമയായ ഇദ്ദേഹത്തെ വെള്ളിയാഴ്ചയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. തുടർന്ന് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
