Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലസ്ഥാനത്ത് രാത്രി...

തലസ്ഥാനത്ത് രാത്രി വൈകിയും കസ്​റ്റംസ് റെയ്ഡ്

text_fields
bookmark_border
swapna-suresh.jpg
cancel

തി​രു​വ​ന​ന്ത​പു​രം: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​െൻറ പേ​രി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​സ്ഥാ​ന​ത്ത് രാ​ത്രി വൈ​കി​യും ക​സ്​​റ്റം​സി​​െൻറ വ്യാ​പ​ക പ​രി​ശോ​ധ​ന. നെ​ടു​മ​ങ്ങാ​െ​ട്ട സ​ന്ദീ​പ് നാ​യ​രു​ടെ വീ​ട്, അ​മ്പ​ലം​മു​ക്കി​ലെ സ്വ​പ്ന സു​രേ​ഷി​​െൻറ ഫ്ലാ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന അ​ർ​ധ​രാ​ത്രി​വ​രെ നീ​ണ്ടു.

ഇ​രു​വ​രും എ​ൻ.​ഐ.​എ​യു​ടെ പി​ടി​യി​ലാ​യ​ശേ​ഷം ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്നാ​ണ് വി​വ​രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല നി​ർ​ണാ​യ​ക തെ​ളി​വു​ക​ളും ഈ ​പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ചെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഈ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ തീ​വ്ര​വാ​ദ ബ​ന്ധം കൂ​ടി സം​ശ​യി​ക്കു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണ​സം​ഘാം​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGold smuggling case
News Summary - Customs raid in trivandrum-Kerala news
Next Story