Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്തി​െൻറ...

ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: ഹരജി അടുത്ത ആഴ്​ച പരിഗണിക്കും

text_fields
bookmark_border
ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: ഹരജി അടുത്ത ആഴ്​ച പരിഗണിക്കും
cancel

കൊച്ചി: ശ്രീജിത്തി​​​െൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി അടുത്ത ആഴ്​ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട്​ സംസ്​ഥാന സർക്കാറി​​​െൻറ നിലപാട്​ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. അടുത്ത ആഴ്​ച നിലപാട്​ വ്യക്​തമാക്കാമെന്ന്​ ​സർക്കാർ കോടതി​െയ അറിയിച്ചു. തുടർന്നാണ്​ കേസ്​ മാറ്റിയത്​. സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​  ശ്രീജിത്തി​​​െൻറ ഭാര്യ നല്‍കിയ ഹരജിയില്‍ അന്ന്​ പൊലീസും വിശദീകരണം നല്‍കും. 

അതിനിടെ കേസിലെ നാലാം പ്രതിയായ വാരാപ്പഴ എസ്​.​െഎ ദീപക്​ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിക്കവെ അവധിക്കാല ബഞ്ചി​​​െൻറ വിമര്‍ശനം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtcustody deathkerala newssreejithmalayalam news
News Summary - Custody Death Of Sreejith - Kerala News
Next Story