Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കസ്​റ്റഡി മരണം: ആർ.ടി.എഫുകാരുടെ ജാമ്യാപേക്ഷ ഇന്ന്​ കോടതി പരിഗണിക്കും

text_fields
bookmark_border
കസ്​റ്റഡി മരണം: ആർ.ടി.എഫുകാരുടെ ജാമ്യാപേക്ഷ ഇന്ന്​ കോടതി പരിഗണിക്കും
cancel

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ മൂന്നു ആർ.ടി.എഫുകാരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം സെഷൻസ് കോടതി പരിഗണിക്കുക. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് പറവൂർ കോടതിയിൽ ഇവരെ ഹാജരാക്കിയേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Custody Death: RTF Officer's Bail Consider today - Kerala News
Next Story