Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതാഘാതമേറ്റ്​...

വൈദ്യുതാഘാതമേറ്റ്​ കുസാറ്റ്​ ജോയന്‍റ്​ രജിസ്​ട്രാർ മരിച്ചു

text_fields
bookmark_border
വൈദ്യുതാഘാതമേറ്റ്​ കുസാറ്റ്​ ജോയന്‍റ്​ രജിസ്​ട്രാർ മരിച്ചു
cancel

ഇടപ്പള്ളി നോർത്ത്: വീടിന്‍റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്​ഥലത്ത്​ വൈദ്യുതാഘാതമേറ്റ് കൊച്ചിൻ യൂനിവേഴ്​സിറ്റി ജോയന്‍റ്​ രജിസ്റ്റാർ മരിച്ചു. വടക്കേ കുന്നുംപുറം താമരശ്ശേരി പരേതനായ ടി.കെ. ബുഹാരിയുടെ (ടി.സി.സി മുൻ ജീവനക്കാരൻ /പുനർനവ) മകൻ​ മുഹമ്മദ്‌ സലീം (53) ആണ്​ മരിച്ചത്​.

വീടിന്​ പികിൽ നിർമാണം നടക്കുന്ന സ്ഥലത്ത് ഞായറാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. ഭാര്യ: ഷിഫ്ന ഷിഹാബുദ്ദീൻ. മക്കൾ: ഹാനാന സലിം, ഹാനിയ സലീം, സന സലിം.

പുനർനവ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജസീല സഹോദരിയാണ്​. ഖബറടക്കം തിങ്കളാഴ്​ച ഉച്ചക്ക് രണ്ടിന് ചേരാനല്ലൂർ ഖബർസ്ഥനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed SalimdiesCochin UniversityCusat news
News Summary - CUSAT Joint Registrar Mohammed Salim Dies of Electrocution at House Construction Site
Next Story