Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണ ബാങ്കുകളുടെ ഹരജികളില്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ ഹാജരാകും

text_fields
bookmark_border
സഹകരണ ബാങ്കുകളുടെ ഹരജികളില്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ ഹാജരാകും
cancel
കൊച്ചി: അസാധുവായ കറന്‍സി നോട്ടുകള്‍ മാറിനല്‍കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്ന ഹരജിയില്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകും. ഹരജികള്‍ ബുധനാഴ്ച പരിഗണനക്കത്തെിയെങ്കിലും അഡീ. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജന്‍ ഹാജരാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അസാധു നോട്ടുകള്‍ മാറാന്‍ അനുവദിക്കണമെന്നും പുതിയ കറന്‍സികള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ കല്ളേറ്റുങ്കര സര്‍വിസ് സഹകരണ ബാങ്ക്, കോഴിക്കോട് സിറ്റി സര്‍വിസ് സഹകരണ ബാങ്ക് തുടങ്ങി ഒട്ടേറെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജികളാണ് ഹൈകോടതി പരിഗണിക്കുന്നത്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - currency issues
Next Story