Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദായനികുതി പരിശോധന ഒഴിവാക്കാമെന്ന് ഉറപ്പ് നൽകിയില്ല -കുമ്മനം
text_fieldsbookmark_border
കൊച്ചി: കടയടപ്പ് സമരം പിൻവലിക്കാനായി ആദായനികുതി പരിശോധന ഒഴിവാക്കാമെന്ന് വ്യാപാരികൾക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കടയടപ്പ് സമരം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിനാൽ പിൻവലിക്കണമെന്നും വ്യാപാരികളുടെ സംഘടനയോട് അഭ്യർഥിച്ചിരുന്നു.
പണം പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിലെ പൊതുജന താൽപര്യം കേരള സർക്കാർ കാണുന്നില്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സമീപനത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും കുമ്മനം ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
