Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയ നോട്ട്​ മാറാൻ...

പഴയ നോട്ട്​ മാറാൻ സമീപിച്ച അമ്മയെ കണ്ടെത്തി സഹായിക്കും -മന്ത്രി സുനിൽകുമാർ

text_fields
bookmark_border
പഴയ നോട്ട്​ മാറാൻ സമീപിച്ച അമ്മയെ കണ്ടെത്തി സഹായിക്കും -മന്ത്രി സുനിൽകുമാർ
cancel

തൃ​ശൂ​ർ: പി​ൻ​വ​ലി​ച്ച നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നാ​കാ​തെ ഒ​ടു​വി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നെ സ​മീ​പി​ച്ച വ​യോ​ധി​ക​ക്ക് സ​ഹാ​യ​പ്ര​വാ​ഹം.
പി​ൻ​വ​ലി​ച്ച നാ​ല് 500രൂ​പ നോ​ട്ടു​മാ​റാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശ​നി​യാ​ഴ്ച റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി സു​നി​ൽ​കു​മാ​റി​​നെ സ​മീ​പി​ച്ച വ​യോ​ധി​ക​യെ​ക്കു​റി​ച്ച് 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഇ​ത് ക​ണ്ട് നി​ര​വ​ധി പേ​ർ ഇ​വ​ർ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം െച​യ്ത് ത​ന്നെ സ​മീ​പി​ച്ച​താ​യി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പ​ക്ഷേ, ഇ​വ​രു​ടെ ന​മ്പ​ർ കൈ​വ​ശ​മി​ല്ല. ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വാ​ർ​ത്ത ക​ണ്ട നി​ര​വ​ധി പേ​ർ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ത​ന്നെ വി​ളി​ച്ചു. പാ​ർ​ട്ടി ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചും ചി​ല​ർ പ​ണം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ക​രു​ത​ലാ​യി സൂ​ക്ഷി​ച്ചു​വെ​ച്ച 500രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ൾ ചെ​ല​വ​ഴി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പു​റ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ സ​രോ​ജി​നി നോ​ട്ട് പി​ൻ​വ​ലി​ച്ച​ത് അ​റി​ഞ്ഞ​ത്. ബാ​ങ്കി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തി. ഒ​ടു​വി​ൽ അ​വ​ർ മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v s sunilkumarcurrency ban
News Summary - currency ban
Next Story