Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറൻസി നിരോധം ഭീകരർക്ക് തിരിച്ചടിയായെന്ന് അമിത് ഷാ

text_fields
bookmark_border
കറൻസി നിരോധം ഭീകരർക്ക് തിരിച്ചടിയായെന്ന് അമിത് ഷാ
cancel

ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകളുടെ നിരോധം ഭീകരർക്ക് കനത്ത തിരിച്ചടിയായെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. സർക്കാറിന്‍റെ ഈ നടപടി മൂലം ഭീകരരും നക്സലേറ്റുകളും  ഹവാല ഏജൻസികളുമാണ് കുടുക്കിലായത്. സാധാരണക്കാർ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.  
ഇക്കാര്യത്തിൽ കോൺഗ്രസോ മുലായ് സിങ്ങോ കെജരിവാളോ മുറുമുറുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പെട്ടെന്നെടുത്തതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ തീരുമാനമാണ് ഇതെന്നും അമിത് ഷാ ഡല്‍ഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പെട്ടെന്നെടുത്തതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ തീരുമാനമാണ് ഇതെന്നും അമിത് ഷാ ഡല്‍ഹിയില...

Read more at: http://www.mathrubhumi.com/news/india/currency-ban-a-bow-to-terrorists-amit-shah-malayalam-news-1.1496004

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Currency Ban: Why is Kejriwal, Mulayam, Congress Rattled, Asks Amit Shah
Next Story