Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ട് പിന്‍വലിച്ചതില്‍ അപാകതയുണ്ടായിട്ടുണ്ട് -തുഷാര്‍ വെള്ളാപ്പള്ളി
text_fieldsbookmark_border
കൊച്ചി: നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ അപാകതയുണ്ടായിട്ടുണ്ടെന്ന് എന്‍.ഡി.എ സംസ്ഥാന ഘടകം കണ്‍വീനറും ബി.ഡി.ജെ.എസ് പ്രസിഡന്‍റുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍, നോട്ടു പിന്‍വലിക്കലിന്‍െറ തുടക്കത്തില്‍ നേരിയ തോതിലുണ്ടായ പ്രതിസന്ധി ഇപ്പോള്‍ ഏറക്കുറെ പരിഹരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തിന് ഗുണമായി മാറുകയാണ്. കള്ളപ്പണവും അക്രമവും ഇല്ലാതായെന്നും തുഷാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഹകരണ മേഖലയിലെ വിഷയം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
