Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതറാവീഹ്...

തറാവീഹ് നമസ്‌കാരത്തിനായി കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ചതായി​ സമസ്ത

text_fields
bookmark_border
തറാവീഹ് നമസ്‌കാരത്തിനായി കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ചതായി​ സമസ്ത
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​ര്‍പ്പെ​ടു​ത്തി​യ ക​ര്‍ഫ്യൂ​സ​മ​യ​ത്തി​ല്‍ റ​മ​ദാ​നി​ലെ ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര​ത്തി​ന്​ അ​ര​മ​ണി​ക്കൂ​ര്‍വ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ള​വ​നു​വ​ദി​ച്ച​താ​യി സ​മ​സ്ത. രാ​ത്രി 9.30 മു​ത​ലാ​യി​രി​ക്കും ക​ര്‍ഫ്യൂ ആ​രം​ഭി​ക്കു​ക.

രാ​ത്രി ഒ​മ്പ​തു മു​ത​ല്‍ ക​ര്‍ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തു​കാ​ര​ണം ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര​ത്തി​ന്​ പ്ര​യാ​സ​മാ​ണെ​ന്നും രാ​ത്രി ക​ര്‍ഫ്യൂ​സ​മ​യ​ത്തി​ല്‍ ഇ​ള​വ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​രെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് ക​ര്‍ഫ്യൂ 9.30 മു​ത​ലാ​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്.

Show Full Article
TAGS:samastha ramadan covdi 19 
News Summary - Curfew relaxed for taraweeh namaz -samastha
Next Story