Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാൽ പിരിക്കാതെ...

പാൽ പിരിക്കാതെ തൈരുണ്ടാക്കാം, നാല് മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാം; വെറ്ററിനറി സർവകലാശാലക്ക് പേറ്റന്റ്

text_fields
bookmark_border
പാൽ പിരിക്കാതെ തൈരുണ്ടാക്കാം, നാല് മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാം; വെറ്ററിനറി സർവകലാശാലക്ക് പേറ്റന്റ്
cancel
Listen to this Article

തിരുവനന്തപുരം: പാൽ പിരിക്കാതെ നേരിട്ട് തൈരും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിക്കാവുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റന്റ്.

നാല് മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതും അതിജീവനശേഷിയുള്ളതുമായ ‘സ്റ്റാർട്ടർ കൾച്ചർ’ ആണ് ഇവർ വികസിപ്പിച്ചത്.

ഡെയറി സയൻസ് കോളജിലെയും മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെയും അധ്യാപകർ ചേർന്നാണ് പഠനം നടത്തിയത്. ക്ഷീരസംസ്കരണ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന കണ്ടുപിടിത്തത്തിന് നീണ്ട കാലത്തെ പരിശോധനകൾക്കുശേഷമാണ് അംഗീകാരം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:curdveterinary university
News Summary - curd from milk in new way -Patent for kerala veterinary university
Next Story