Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ: പാക്കേജ്​...

ഗെയിൽ: പാക്കേജ്​ പരിശോധിക്കും –ലീഗ്​

text_fields
bookmark_border
Gail-Pipeline
cancel
camera_alt??? ??????

മ​ല​പ്പു​റം: ഗെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ പാ​ക്കേ​ജ്​ പ​രി​ശോ​ധി​ച്ച്​ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കു​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന ​ജ​ന. സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. 

ച​ർ​ച്ച​യി​ൽ ഏ​റെ​ക്കു​റെ അ​നു​കൂ​ല നി​ല​പാ​ടാ​ണ്​ സ​ർ​ക്കാ​ർ എ​ടു​ത്ത​ത്. വി​ക​സ​ന പ​രി​പാ​ടി​ക്ക്​ ലീ​ഗ്​ എ​തി​ര​ല്ല. വീ​ടു​ക​ൾ പൊ​ളി​ക്കി​​ല്ലെ​ന്നും ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ത്ത്​ വീ​തി കു​റ​​ക്കു​മെ​ന്നു​മു​ള്ള നി​ല​പാ​ടും പ്ര​തീ​ക്ഷ പ​ക​രു​ന്നു. ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്ക​ണം. ഉ​ചി​ത​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മ​ജീ​ദ്​ ആ​വ​ശ്യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgail protestGAIL pipeline projectmalayalam newsGail strike
News Summary - Cross Check Gail Package Says Muslim League-Kerala News
Next Story