Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ഖ്യ​മ​ന്ത്രി​യു​ടെ...

മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ഫ്.​ബി പോ​സ്​​റ്റി​നു ​താ​ഴെ വി​മ​ർ​ശ​ന പൊ​ങ്കാ​ല

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ഫ്.​ബി പോ​സ്​​റ്റി​നു ​താ​ഴെ വി​മ​ർ​ശ​ന പൊ​ങ്കാ​ല
cancel

കോ​ഴി​ക്കോ​ട്​: ആ​ല​പ്പു​ഴ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പി​ന്​ താ​ഴെ വി​മ​ർ​ശ​ന പൊ​ങ്കാ​ല. ആ​ഭ്യ​ന്ത​ര​വ​കു​പ്പി‍െൻറ നി​സ്സം​ഗ​ത​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​ണ്. 'ഞാ​നും അ​പ​ല​പി​ക്കു​ന്നു.

ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​പ​ല​പ​ന വ​കു​പ്പാ​യോ?, അ​പ​ല​പി​ക്കാ​ൻ താ​ങ്ക​ൾ ഇ​പ്പോ​ഴും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യ​ല്ല, ഈ ​നാ​ടി‍െൻറ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​ണ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ പു​റ​ത്താ​ക്കി വ​കു​പ്പ്​ താ​ങ്ക​ൾ ഏ​റ്റെ​ടു​ക്ക​ണം...' എ​ന്നു​തു​ട​ങ്ങി വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളു​മാ​ണ്​ ഉ​ട​നീ​ളം.

കൊ​ല​യാ​ളി​സം​ഘ​ങ്ങ​ളെ പാ​ലൂ​ട്ടി വ​ള​ർ​ത്തു​ക​യും ജ​യി​ലി​ൽ കി​ട​ക്കു​ന്ന കൊ​ല​യാ​ളി​ക​ൾ​ക്ക്​ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്യു​ക​യും ടി.​പി. വ​ധ​ക്കേ​സ്​ പ്ര​തി​ക​ൾ​ക്ക്​ അ​ന​ർ​ഹ​മാ​യി പ​രോ​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​യും വി​മ​ർ​ശ​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്നു. പി​ണ​റാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ന്ന രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ക​ണ​ക്കും നി​ര​ത്തു​ന്നു​ണ്ട്​ ചി​ല​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postpolitical murderPinarayi Vijayanalappuzha murder
News Summary - Criticism on Chief Minister's facebook post after alappuzha double murder
Next Story