Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം

text_fields
bookmark_border
സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം
cancel

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ഹ​ക​ര​ണ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​ണ്ട് ഇ​ട​പാ​ടി​ൽ മു​തി​ർ​ന്ന നേ​താ​വും ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​വു​മാ​യ പി.​കെ. ശ​ശി​ക്കെ​തി​രെ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​നം. ശ​ശി​യി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം വാ​ങ്ങി തു​ട​ർ​ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും ഒ​രു വി​ഭാ​ഗം എ​തി​ർത്തു.

ഒ​ടു​വി​ൽ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ര​ണ്ടം​ഗ ക​മീ​ഷ​നെ നി​യ​മി​ച്ചു. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി. ​മ​മ്മി​ക്കു​ട്ടി, കെ. ​ചെ​ന്താ​മ​രാ​ക്ഷ​ൻ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. വി​ഷ‍യ​ത്തി​ൽ ശ​ശി​ക്ക് കാ​ര്യ​മാ​യ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നാ​ണ് സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം ദി​നേ​ശ് പു​ത്ത​ല​ത്തി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. പാ​ർ​ട്ടി​ക്ക് കീ​ഴി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഷെ​യ​ർ പി​രി​ക്ക​ൽ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന ക്ര​മ​ക്കേ​ട് എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളും ശ​ശി​ക്കെ​തി​രെ​യു​ണ്ട്. പാ​ർ​ട്ടി സ​മ്മേ​ള​ന​കാ​ല​ത്ത് കൊ​ല്ല​ങ്കോ​ട്, ചെ​ർ​പ്പു​ള​ശേ​രി, പു​തു​ശ്ശേ​രി, തൃ​ത്താ​ല, വ​ട​ക്ക​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ ക​ടു​ത്ത വി​ഭാ​ഗീ​യ​ത ന​ട​ന്ന​താ​യി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, പി.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Criticismdistrict committeeCPM
News Summary - Criticism in CPM district committee
Next Story