Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്​.എസ്​...

എൻ.എസ്​.എസ്​ ജാതിപറഞ്ഞ്​ വോട്ട്​ പിടിക്കുന്നു; പരാതി നൽകും –കോടിയേരി

text_fields
bookmark_border
എൻ.എസ്​.എസ്​ ജാതിപറഞ്ഞ്​ വോട്ട്​ പിടിക്കുന്നു; പരാതി നൽകും –കോടിയേരി
cancel

ആ​ല​പ്പു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​എ​സ്.​എ​സ്​ ജാ​തി പ​റ​ഞ്ഞ്​ വോ​ട്ട്​ പി​ടി​ക്കു​ക​യാ​ണെ​ന്നും ഇ ​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കു​മെ​ന്നും സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കേ ാ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ എ​ൻ.​എ​സ്.​എ​സ്​ ന​ഗ്​​ന​മാ​യി ജാ​തി​പ​റ​ഞ്ഞ്​ വോ​ട്ട്​ പി​ടി​ക്കു​ന്നു. അ​ത്​ ശ​രി​യാ​യ രീ​തി​യ​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​​െൻറ നി​രീ​ക്ഷ​ണ ം ശ​രി​യാ​ണെ​ന്നും കോ​ടി​യേ​രി ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

എൻ.എസ്​.എ സി​​​െൻറ യു.ഡി.എഫ്​ പിന്തുണ വിശ്വാസവുമായി ബന്ധ​െപ്പട്ട്​ –കെ. മുരളീധരൻ
തി​രു​വ​ന​ന്ത​പു​രം: എ​ൻ.​എ​സ്.​എ ​സ്​ യു.​ഡി.​എ​ഫി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്​ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ടാ​ണെ​ന്ന്​ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​വ​രു​ടെ പി​ന്തു​ണ യു.​ഡി.​എ​ഫ്​ ക​രു​ത്ത്​ വ​ർ​ധി​പ്പി​ക്കും. എ​ല്ലാ​യി​ട​ത്തും വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട്​ യു.​ഡി.​എ​ഫി​ന്​ കി​ട്ടും.

എ​ൻ.​എ​സ്.​എ​സി​ന്​ സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​നി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. പാ​ലാ​യി​ൽ എ​സ്.​എ​ൻ.​ഡി.​പി എ​ൽ.​ഡി.​എ​ഫി​​നെ​യാ​ണ്​ പി​ന്തു​ണ​ച്ച​ത്. അ​തി​​​െൻറ പേ​രി​ൽ ത​ങ്ങ​ൾ അ​ന്ന്​ ആ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ല്ല. എ​ൻ.​എ​സ്.​എ​സ്​ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ പ​രാ​തി പ​റ​യു​ന്ന മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്​​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ ​സ​ഹാ​യം ല​ഭി​ച്ചു.
ക​ഴി​ഞ്ഞ​ത​വ​ണ ബി.​ജെ.​പി ജ​യി​ക്ക​രു​തെ​ന്നാ​ഗ്ര​ഹി​ച്ച ചി​ല ഇ​ട​ത്​ ചി​ന്താ​ഗ​തി​ക്കാ​ർ ത​നി​ക്ക്​ വോ​ട്ട്​ ന​ൽ​കി​യി​രു​ന്നു. സി.​പി.​എം നി​ല​നി​ൽ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ വോ​ട്ട്​ ഇ​ത്ത​വ​ണ​യും യു.​ഡി.​എ​ഫി​ന്​ കി​ട്ടു​െ​മ​ന്നും മു​ര​ളി പ​റ​ഞ്ഞു.

എ​ൻ.​എ​സ്.​എ​സി​​​െൻറ ശ​രി​ദൂ​രം: ബി.ജെ.പിയിൽ ഭിന്നാഭിപ്രായം
തി​രു​വ​ന​ന്ത​പു​രം: എ​ൻ.​എ​സ്.​എ​സി​​​െൻറ ശ​രി​ദൂ​രം സം​ബ​ന്ധി​ച്ച്​ ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ൽ ഭി​ന്നാ​ഭി​പ്രാ​യം. എ​ൻ.​എ​സ്.​എ​സ് ഉ​ള്‍പ്പ​ടെ​യു​ള്ള സാ​മു​ദാ​യി​ക​സം​ഘ​ട​ന​ക​ള്‍ക്ക്​ അ​വ​രു​ടേ​താ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഒ. ​രാ​ജ​ഗോ​പാ​ൽ എം.​എ​ൽ.​എ​യെ​പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ൻ.​എ​സ്.​എ​സ്​ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച്​ രം​ഗ​ത്തെ​ത്തി. ആ​ർ​ക്ക്​ വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ സാ​മു​ദാ​യി​ക​നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി നി​ർ​ദേ​ശി​ക്കു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്നാ​ണ്​ രാ​ജ​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ച​ത്. ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ എ​ൻ.​എ​സ്.​എ​സ് എ​ന്‍.​ഡി.​എ​യെ സം​ശ​യി​ക്ക​രു​തെ​ന്ന്​​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ്ര​തി​ക​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newskerala By Election
News Summary - criticism against nss kerala by election-kerala news
Next Story