Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ...

വയനാട്ടിൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് കു​റ​യു​ന്നി​ല്ല

text_fields
bookmark_border
വയനാട്ടിൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് കു​റ​യു​ന്നി​ല്ല
cancel

ക​ൽ​പ​റ്റ: കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചുവരുന്നു. ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), സ്​പെഷൽ ആൻഡ് ലോക്കൽ ​ലോസ് കേസസ് (എസ്.എൽ.എൽ) എ​ന്നി​വ​യ​നു​സ​രി​ച്ച് കു​റ്റ​കൃ​ത്യ നി​ര​ക്ക് ജി​ല്ല​യി​ൽ വ​ർ​ഷം​തോ​റും കൂ​ടി​വ​രു​ന്ന​താ​യി പൊ​ലീ​സി​ന്റെ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു. ​കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, സ്ത്രീ​ധ​ന​പീ​ഡ​ന മ​ര​ണം, ക​ള്ള​പ്പ​ണം, ക​വ​ർ​ച്ച തു​ട​ങ്ങി നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ഐ.​പി.​സി വ​കു​പ്പ​നു​സ​രി​ച്ച് ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.


ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗം, ക​ട​ത്ത​ൽ, മ​ദ്യം ക​ട​ത്ത​ൽ, ചാ​രാ​യം വാ​റ്റ​ൽ തു​ട​ങ്ങി​യ അ​ബ്കാ​രി കേ​സു​ക​ൾ, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ, ചൂ​താ​ട്ടം, സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി എ​സ്.​എ​ൽ.​എ​ൽ കേ​സു​ക​ളു​മാ​ണ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsCrime rate
News Summary - Crime rate not decreasing in Wayanad
Next Story