Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കെ. മഹേശ​െൻറ മരണം:...

കെ.കെ. മഹേശ​െൻറ മരണം: വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു 

text_fields
bookmark_border
Vellappally--Nadesan
cancel
camera_alt????????????? ?????

ചേ​ർ​ത്ത​ല: എ​സ്.​എ​ൻ.​ഡി.​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​നി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​​െൻറ മ​ര​ണ​ത്തി​ൽ യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലെ​ത്തി​യ മാ​രാ​രി​ക്കു​ളം സി.​ഐ എ​സ്. രാ​ജേ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്ത​ത്. രാ​ത്രി വൈ​കി​യും ചോ​ദ്യം ചെ​യ്യ​ൽ തു​ട​ർ​ന്നു.

മ​ര​ണ​ത്തി​ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും മാ​നേ​ജ​ർ കെ.​എ​ൽ. അ​ശോ​ക​നും പ്രേ​ര​ണ​യാ​യെ​ന്ന മ​ഹേ​ശ​​െൻറ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലെ സൂ​ച​ന​പ്ര​കാ​ര​മാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത​ത്. അ​ശോ​ക​നെ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​രു​വ​രു​ടെ​യും ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യ​ശേ​ഷം പ്ര​ത്യ​ക്ഷ​ത്തി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ മാ​ത്ര​മേ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ, മ​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​തു​വ​രെ ഇ​ല്ലാ​ത്ത പ​ല കേ​സു​ക​ളും മ​ഹേ​ശ​​െൻറ പേ​രി​ൽ ചാ​ർ​ത്താ​നു​ള്ള ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​ര്യ ഉ​ഷ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellapally
News Summary - crime news update
Next Story