Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൻ ഭരണകൂട ഭീകരതയുടെ...

താൻ ഭരണകൂട ഭീകരതയുടെ ഇരയെന്ന്​ ക്രൈം നന്ദകുമാർ

text_fields
bookmark_border
താൻ ഭരണകൂട ഭീകരതയുടെ ഇരയെന്ന്​ ക്രൈം നന്ദകുമാർ
cancel
Listen to this Article

കൊച്ചി: തനിക്കെതിരെ നടക്കുന്നത്​ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മകൾ വീണ വിജയന്‍റെയും മന്ത്രി പി.എ. മുഹമദ്​ റിയാസിന്‍റെയും പ്രതികാര നടപടികളാണെന്ന്​ ക്രൈം നന്ദകുമാർ. താൻ ഭരണകൂട ഭീകരതയു​ടെ ഇരയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തനിക്കെതിരെ ഒരു തെളിവുമില്ലെന്ന്​ കോടതി കണ്ടെത്തി. തന്‍റെ ഓഫിസ്​ റെയ്​ഡ്​ ചെയ്​ത്​ പല വിലപ്പെട്ട തെളിവുകളും പൊലീസ്​ കൊണ്ടുപോയി. തന്നെ അറസ്റ്റ്​ ചെയ്തശേഷം പി.സി. ജോർജിനെയും സ്വപ്നയെയും കുറിച്ചാണ്​ പൊലീസ്​ അന്വേഷിച്ചത്​. സ്വർണക്കടത്ത്​ കേസിലെ വെളിപ്പെടുത്തലിന്‍റെ പ്രതികാരമാണ്​ തനിക്കെതിരായ നിരന്തര വേട്ടയാടലെന്നും നന്ദകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NandakumarVeena Vijayan
News Summary - Crime Nandakumar claims that he is a victim of state terrorism
Next Story