Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:...

കോവിഡ്​: ​ക്രൈംബ്രാഞ്ച്​ ആസ്​ഥാനം അടച്ചു

text_fields
bookmark_border
കോവിഡ്​: ​ക്രൈംബ്രാഞ്ച്​ ആസ്​ഥാനം അടച്ചു
cancel

തിരുവനന്തപുരം: വനിതാ ഉദ്യോഗസ്​ഥക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച്​ ആസ്​ഥാനം താൽകാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത്​ വരെ ആസ്​ഥാനം പ്രവർത്തിക്കില്ല. 

കഴിഞ്ഞ 14 ന്​ കോവിഡ്​ ടെസ്​റ്റ്​ നടത്തിയ വനിതാ ഉദ്യോസ്​ഥക്കാണ്​ കോവിഡ്​ പോസിറ്റീവ്​ ആയത്​. ഇവർ 15 മുതൽ ക്രൈംബ്രാഞ്ച്​ ആസ്​ഥാനത്തുണ്ടായിരുന്നു. വെള്ളിയാഴ്​ച രാവിലെ 8 മുതൽ ആസ്​ഥാനം അടക്കാനാണ്​ ഇപ്പോൾ തീരുമാനം. ആസ്​ഥാനം അണുവിമുക്​തമാക്കിയ ശേഷം തുറന്ന്​ പ്രവർത്തിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കോവിഡ്​ സ്​ഥിരീകരിച്ച ​ഉദ്യോഗസ്​ഥയുമായി സമ്പർക്കമുണ്ടായവരോട്​ ക്വാറൻറീനിൽ പോകാൻ നിർദേശിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newscovid 19
News Summary - crime branch Headquarters closes
Next Story