Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൃ​ത​ദേ​ഹം...

മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​ത് ജ​ങ്കാ​ർ വാ​ട​ക​​ക്ക്​ എ​ടു​ത്ത്, ചിതയൊരുക്കിയത് ​വെള്ളക്കെട്ടിൽ

text_fields
bookmark_border
cremation in pond
cancel
camera_alt

കരുണാകരന്​ വെള്ളക്കെട്ടിൽ ചിതയൊരുക്കുന്നു

ആ​ല​പ്പു​ഴ: ക​ന​കാ​ശ്ശേ​രി പാ​ട​ത്തെ മ​ട വീ​ണ് പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ലാ​യ​തോ​ടെ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത്​ 15ാം വാ​ർ​ഡ് ഉ​ദി​ൻ​ചു​വ​ട്ടി​ൽ​ചി​റ വീ​ട്ടി​ൽ ക​രു​ണാ​ക​ര​ന്​ (85) ബ​ന്ധു​ക്ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ ചി​ത​യൊ​രു​ക്കി. പ്ര​ദേ​ശം മു​ഴു​വ​ൻ െവ​ള്ള​ക്കെ​ട്ടി​ലാ​യ​തോ​ടെ ജ​ങ്കാ​ർ വാ​ട​ക​​ക്ക്​ എ​ടു​ത്താ​ണ്​ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​ത്.

പി​ന്നീ​ട്​ വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വീ​ട്ടു​മു​റ്റ​ത്ത്​ ചി​ത​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. 200 ക​ട്ട​ക​ൾ നി​ര​ത്തി അ​തി​ൽ മ​ണ്ണ്​ നി​റ​ച്ച്​ ഫൗ​ണ്ടേ​ഷ​ൻ ഒ​രു​ക്കി​യാ​ണ്​ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ച​ത്. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: റെ​ജി മോ​ൻ, സ​ജി മോ​ൻ, സി​ജി മോ​ൻ, ര​ജ​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cremationkainakari
News Summary - cremation in pond
Next Story