Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2017 5:05 PM IST Updated On
date_range 19 Oct 2017 11:29 AM ISTപെരിനാട് റെയിൽവെ പാളത്തിൽ വിള്ളൽ
text_fieldsbookmark_border
പെരിനാട്: കൊല്ലം- കായംകുളം റെയിൽവെ പാതയിൽ പെരിനാട് വിള്ളൽ കണ്ടെത്തി. ചാത്തിനാം കുളത്തിനും ചപ്പേത്തടം റെയിൽവേ ഗേറ്റിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. എട്ടാം തവണയാണ് ഈ ഭാഗത്ത് വിള്ളൽ കാണപ്പെടുന്നത്. സംഭവത്തെ തുടർന്ന് എറണാകുളം- കൊല്ലം പാസഞ്ചർ പെരിനാട് സ്റ്റേഷനിൽ പിടിച്ചിട്ടു. ഈ റൂട്ടിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
