You are here

ഇരിട്ടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

07:58 AM
05/01/2019

കണ്ണൂര്‍: ഇരിട്ടിയില്‍ സി.പി.എം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. 

Loading...
COMMENTS